city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറ്റംകൊഴുവലിലെ സാവിത്രി അമ്മ നിര്യാതയായി

പടിഞ്ഞാറ്റംകൊഴുവലിലെ സാവിത്രി അമ്മ നിര്യാതയായി
നീലേശ്വരം: ഡിഫന്‍സ് സെക്രട്ടറിയേറ്റ് റിട്ട. സെക്ഷന്‍ ഓഫിസര്‍ പടിഞ്ഞാറ്റംകൊഴുവല്‍ ലക്ഷ്മി വില്ലയിലെ മധുസൂദനക്കുറുപ്പിന്റെ ഭാര്യ സി.എം. സാവിത്രി അമ്മ (60) ഡല്‍ഹിയില്‍ നിര്യാതയായി. സംസ്‌കാരം ഡല്‍ഹിയില്‍.

മക്കള്‍: അജയകുമാര്‍, അജിത്കുമാര്‍ (ഇരുവരും ഡല്‍ഹി), അപര്‍ണ (ലണ്ടന്‍). മരുമക്കള്‍: മഹേഷ് (ലണ്ടന്‍), സീമ, സ്മിത (ഇരുവരും ഡല്‍ഹി). സഹോദരങ്ങള്‍: സി.എം. ഗംഗാധരന്‍ നായര്‍ (ഡല്‍ഹി), പരേതരായ സി.എം.ബി. നായര്‍, സി.എം. ദാമോദരന്‍ നായര്‍, സി.എം. ശ്രീധരന്‍ നായര്‍.

Keywords: Savithriamma, Obituary, Delhi, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia