അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുമെത്തിയയാള്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു
Oct 11, 2014, 19:31 IST
വിദ്യാനഗര്‍: (www.kasargodvartha.com 11.10.2014) അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നുമെത്തിയയാള്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. നായന്മാര്‍മൂല പെരുമ്പളക്കടവ് റോഡിലെ പാദൂര്‍ മൊയ്തീന്‍ - ആഇശ ദമ്പതികളുടെ മകന്‍ പാദൂര്‍ അന്‍സാര്‍ (52) ആണ് മരിച്ചത്.
35 വര്‍ഷക്കാലം ഖത്തറില്‍ ഡ്രൈവറായിരുന്ന അന്‍സാര്‍ രണ്ട് വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്. ഛര്‍ദിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപിച്ച അന്‍സാര്‍ ശനിയാഴ്ചയാണ് മരണപ്പെട്ടത്.
ഭാര്യ: നസിയ. മക്കള്‍: സഫീന്‍, സഫാന, സുഹൈല്‍, ഇസ്ഹാഖ്. മരുമകന്‍: നസീര്‍. സഹോദരങ്ങള്‍: ഫൈസല്‍, മജീദ്, സെമീര്‍, റസിയ, സഫിയ, മെഹറുന്നിസ, ആസിയ. ഖബറടക്കം ശനിയാഴ്ച രാത്രി ചാലക്കുന്ന് ഉമര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Vidya Nagar, Obituary, Dubai, Hospital, Treatment, Padhoor Ansar.
Advertisement: