പടന്നക്കാട്ടെ വാതുക്കല്‍ അമ്പാടി നിര്യാതനായി
Mar 27, 2013, 18:56 IST
നീലേശ്വരം: പടന്നക്കാട്ടെ കൊളത്തുങ്കാല്‍ വാതുക്കല്‍ അമ്പാടി (85) നിര്യാതനായി. മക്കള്‍: നന്ദിനി, കമല, രമണി, പരേതരായ നകുലന്‍, മുകുന്ദന്‍. മരുമക്കള്‍: ഗോവിന്ദന്‍, സദാനന്ദന്‍.
Keywords: Kerala, Kasaragod, Nileshwaram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.