പടന്നക്കാട് തീര്‍ഥങ്കരയിലെ അമ്പാടി നിര്യാതനായി
Jan 1, 2013, 13:28 IST
നീലേശ്വരം: പടന്നക്കാട് തീര്‍ഥങ്കരയിലെ മൂത്തല്‍ അമ്പാടി (67) നിര്യാതനായി.
ഭാര്യ: കാര്യത്ത് കല്യാണി. മക്കള്‍: സന്തോഷ് (ടൈലര്‍, ശ്രദ്ധ ടെക്‌സ്റ്റൈല്‍സ്, നീലേശ്വരം), സതീശന്‍ (ഇലക്ട്രീഷ്യന്‍, കേന്ദ്രസര്‍കലാശാല, പടന്നക്കാട് ക്യാംപസ്), സന്ധ്യ, സനിത. മരുമക്കള്‍: പ്രവീണ (കാസര്‍കോട്), രാജു മുട്ടത്ത് (തൃക്കരിപ്പൂര്‍), പ്രസാദ് മുട്ടത്ത് (മാണിക്കോത്ത്). സഹോദരങ്ങള്‍: മാധവി, രാധ, ജാനകി, പരേതനായ പൊക്കന്‍.
Keywords: Nileshwaram, Obituary, Kasaragod, Kerala, Padannakkad, Theerthankara, Ambadi, Malayalam News, Kerala Vartha.