പടന്നക്കാട് കാര്‍ഷിക കോളജ് റിട്ട. തൊഴിലാളി കുഞ്ഞിരാമന്‍ നിര്യാതനായി
Aug 11, 2013, 11:30 IST
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജ് റിട്ട. ഫാം തൊഴിലാളി കണിച്ചിറയിലെ മാട്ടുമ്മല്‍ കുഞ്ഞിരാമന്‍ (78) നിര്യാതനായി. ഭാര്യ: പി. കുഞ്ഞിപ്പെണ്ണ്. മക്കള്‍: രവീന്ദ്രന്‍, തങ്കമണി (ദിനേശ് ബീഡി നീലേശ്വരം ബ്രാഞ്ച്), രാജന്‍, സതി. മരുമക്കള്‍: കാഞ്ചന (തൈക്കടപ്പുറം), ടി. മണി (കുവൈത്ത്), എം. ഉഷ (കണിച്ചിറ), വിനോദ് (പുതുക്കൈ). സഹോദരങ്ങള്‍: മാതക്കുഞ്ഞി (തീര്‍ഥങ്കര), ഗോവിന്ദന്‍ കണിച്ചിറ (കുവൈത്ത്), പരേതനായ ബാലകൃഷ്ണന്‍.
Also Read:
നായാട്ടിന് പോയ യുവാവ് വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചു; 4 സുഹൃത്തുക്കള്‍ അറസ്റ്റില്‍

നായാട്ടിന് പോയ യുവാവ് വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചു; 4 സുഹൃത്തുക്കള്‍ അറസ്റ്റില്‍
Keywords : Neeleswaram, Obituary, Kasaragod, Padannakkad, Kunhiraman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.