city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിന്റെ മരണം നാടിനെ കണ്ണീര്‍ലാഴ്ത്തി

യുവാവിന്റെ മരണം നാടിനെ കണ്ണീര്‍ലാഴ്ത്തി
നിലേശ്വരം: പടന്നക്കാട് കുറുന്തൂരിലെ എം.പ്രവീണി(30)ന്റെ മരണം നാടിനെ കണ്ണീര്‍ലാഴ്ത്തി. കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂള്‍ റിട്ട.ചിത്രകലാധ്യപകന്‍ പെരിയങ്ങാനത്തെ എം. കുഞ്ഞികണ്ണന്റെയും കുമ്പളപ്പള്ളി കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ ഏ.യു.പി സ്‌കൂള്‍ റിട്ട.സീനിയര്‍ അസിസ്റ്റന്റ് എന്‍.എം രാജമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രവീത, പ്രസീന(ഗസ്റ്റ് ലക്ചര്‍ പടന്ന കടപ്പുറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

Keywords: Kasaragod, Nileshwaram, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia