Home Obituary പടന്നക്കാട് പരേതനായ മന്ത്യന്‍ മൊയ്തുവിന്റെ ഭാര്യ ആയിശ നിര്യാതയായി Whatsapp Group Whatsapp Channel By Web Desk - MainMar 5, 2012, 16:36 IST പടന്നക്കാട്: പടന്നക്കാട് പരേതനായ മന്ത്യന്‍ മൊയ്തുവിന്റെ ഭാര്യ ആയിശ(77) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (എഫ്.സി.ഐ), മറിയം (താലൂക്ക് വ്യവസായ കേന്ദ്രം, കാഞ്ഞങ്ങാട്), അബ്ദുല്ല (സി.എഫ്.സി). മരുമകള്‍: കെ.ഐ ആയിശ ഖമറുദ്ദീന്‍. Keywords: Kasaragod, Padannakkad, Charamam. Tags Share this story Featured Recommended