പടന്ന കടപ്പുറം പാണ്ഡ്യാല വളപ്പിലെ കെ കെ ബീഫാത്തിമ ഹജജുമ്മ നിര്യാതയായി
Aug 31, 2017, 23:23 IST
വലിയപറമ്പ്: (www.kasargodvartha.com 31.08.2017) പടന്നക്കടപ്പുറം പാണ്ഡ്യാല വളപ്പിലെ പരേതനായ അഞ്ചില്ലത്ത് അഹമ്മദ് ഹാജിയുടെ ഭാര്യ കെ കെ ബീഫാത്തിമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: കെ കെ ഷംസുദ്ധീന്‍, കെ കെ അബ്ദുല്‍ ഖാദര്‍ ഹാജി, കെ കെ സുലൈമാന്‍, കെ കെ കുഞ്ഞബ്ദുല്ല (കെ കെ എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ കെ അബ്ദുല്‍ അസീസ്, കെ കെ അബൂബക്കര്‍.
മരുമക്കള്‍: പാത്തൂട്ടി (ബീച്ചാരക്കടവ്), ഫാത്തിമ (പടന്ന), സുലൈഖ (ഉപ്പള), ബുഷ്‌റ (വലിയപറമ്പ്), ഫാത്തിമ (ഉടുമ്പന്തല), ഫാത്തിമ (പന്ത്രണ്ടില്‍)
മുസ്ലിം ലീഗ് വലിയപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ കെ കെ അബൂബക്കര്‍ ഹാജിയുടെ സഹോദരിയാണ്. പടന്ന കടപ്പുറം പാണ്ഡ്യാല വളപ്പ് ജുമാ മജിദില്‍ ഖബറടക്കി.
Keywords: Kerala, Valiyaparamba, Obituary, news, Death, Kasargod, Beefathima, Padanna Kadappuram KK Beefathima passed away .