പച്ചമ്പളത്തെ അബൂബക്കര്‍ ഹാജി നിര്യാതനായി
Jun 27, 2015, 08:05 IST
ബന്തിയോട്: (www.kasargodvartha.com 27/06/2015) പച്ചമ്പളം ഇച്ചിലങ്കോട്ടെ അബൂബക്കര്‍ ഹാജി (70) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ആസ്യുമ്മ. മക്കള്‍: മൊയ്തീന്‍ മാസ്റ്റര്‍, സമീര്‍ (ബഹ്‌റൈന്‍), ഷമീമ. മരുമക്കള്‍: അല്‍ദിന (ഇച്ചിലങ്കോട് എല്‍.പി. സ്‌കൂള്‍ അധ്യാപിക), നാസിയ, റസാഖ് ഒളയം.
മൃതദേഹം ഇച്ചിലങ്കോട് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Advertisement:
മൃതദേഹം ഇച്ചിലങ്കോട് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Advertisement: