പച്ചക്കാട്ടെ ആഇഷ ഹജ്ജുമ്മ നിര്യതയായി
Sep 18, 2012, 21:00 IST
കാസര്‍കോട്: പച്ചക്കാട്ടെ പരേതനായ അബ്ദുര്‍ റഹ്മാന് ഹാജിയുടെ ഭാര്യ ആഇഷ ഹജ്ജുമ്മ (85) നിര്യതയായി. പരേതനായ ആലമ്പാടി മമ്മിഞ്ഞിയുടെ മകളാണ്.
മക്കള്‍: അബ്ദുല്ല ബിസ്മില്ല (വ്യാപാരി കാസര്‍കോട് മാര്‍ക്കറ്റ് റോഡ്), ബീഫാത്തിമ, അബ്ദുല്‍ ഖാദര്‍ ബെസ്റ്റോള്, കെ.എ.അബൂബക്കര്‍ കൊല്ലമ്പാടി (ദുബൈ), കെ.എ.അഹമ്മദ് (ദുബൈ), സഫിയ, കെ.എ. മഹമൂദ് (വ്യാപാരി മാണിക്കോത്ത്). മരുമക്കള്‍: ബീഫാത്തിമ പാറക്കെട്ട്, മുഹമ്മദ് പെരുമ്പള, ഖദീജ കീഴൂര്‍, ദൈനബി പച്ചക്കാട്, ഖദീജ ബെദിര, മുംതാസ് കൊല്ലമ്പാടി, മൊയ്തീന് ചൂരി.

Keywords: Ayisha Hajjumma Pachakkad, Kasaragod, Obituary.