city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുംബൈയിലെ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

മുംബൈയിലെ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു
P.A Muneer
കാസര്‍കോട്: മുംബൈയില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ ബിലാല്‍ നഗറിലെ പേരാല്‍ അബ്ദുല്‍ റഹ്മാന്‍- മറിയുമ്മ ദമ്പതികളുടെ മകന്‍ പി.എ.മുനീര്‍(45) അസുഖത്തെ തുടര്‍മന്ന് മരിച്ചു. ഭാര്യ: മിസ്‌രിയ. മക്കള്‍: നിസാര്‍, മുന്‍ഷീര്‍, നവാസ്, ഇര്‍ഷാദ്, ഷിഹാബ്, മുസമ്മില്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഫാത്തിമ, നഫീസ, സൈന. ഖബറടക്കം മൊഗ്രാല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Obituary, Kasaragod, Mogral puthur, വ്യാപാരി 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia