city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം കാലിച്ചാമരത്തെ പി. സുലൈമാന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 15/01/2016) കാലിച്ചാമരത്തെ പി. സുലൈമാന്‍ (68) നിര്യാതനായി. ഭാര്യമാര്‍: സൈനബ, ഷെരീഫ, ഹഫ്‌സ. മക്കള്‍: റുഖിയ, അഷ്‌റഫ്, സുലൈമാന്‍, റഹിയാനത്ത്, സീനത്ത്, ഷെരീഫ് (ഗള്‍ഫ്), ഹസീന, നജ്മല്‍, നൗഫല്‍ (ഉസ്താദ്, മലപ്പുറം), ഫിറോസ്, മുംതാസ്, ഫബാസ്, റിയാസ്, ഫവാസ്.

നീലേശ്വരം കാലിച്ചാമരത്തെ പി. സുലൈമാന്‍ നിര്യാതനായിമരുമക്കള്‍: ഹസീന, മൈമൂന, സുബൈര്‍, സമദ്, റാബിയ, ഹാരിസ്, സെജീന, റിസ്ബാന, പരേതനായ അബൂബക്കര്‍.



Keywords : Nileshwaram, Obituary, Kanhangad, Kalichamaram, P. Sulaiman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia