പട്‌ലയിലെ ആദ്യകാല സിപിഎം നേതാവ് പി സീതിക്കുഞ്ഞി നിര്യാതനായി
Jan 29, 2016, 10:30 IST
മധൂര്‍: (www.kasargodvartha.com 29/01/2016) പട്‌ലയിലെ ആദ്യകാല സിപിഎം നേതാവും സാമൂഹ്യ പ്രവര്‍ത്തകനും കരാറുകാരനുമായിരുന്ന പി സീതിക്കുഞ്ഞി ഹാജി (77) നിര്യാതനായി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെ കാസര്‍കോട്ടെ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കാസര്‍കോട് മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച നേതാവാണ് സീതിക്കുഞ്ഞി. 2008 വരെ മധൂര്‍ ലോക്കല്‍കമ്മിറ്റി അംഗമായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നൊഴിവായത്. പട്‌ല വലിയ ജമാഅത്ത് പള്ളിയുടെയും മദ്രസയുടെയും പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: റാബിയ. മക്കള്‍: ഗഫൂര്‍ (എന്‍ജിനിയര്‍), അഷ്‌റഫ്, അസ്‌ലം, ഫവാസ് (മൂവരും ഗള്‍ഫ്), ഫൗസിയ, ഷംശാദ്. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അഹ് മദ്, നഫീസ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (ചെട്ടുംകുഴി), മുനീര്‍.
Keywords : Madhur, Patla, Obituary, CPM, Leader, P. Seethikkunhi.