city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കെ കെ പുറത്തെ പി എ മുഹമ്മദ് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 04.02.2017) തളങ്കര കെ കെ പുറത്തെ പി എ മുഹമ്മദ് എന്ന മാമു (80) നിര്യാതനായി. ആദ്യകാല എസ് ടി യു പ്രവര്‍ത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്നു.

മക്കള്‍: അഹ്മദ് ദീനാര്‍ നഗര്‍, സുബൈര്‍ (ദുബൈ), ആമിന കെ കെ പുറം, സൈനബ ബാങ്കോട്, സഫീല ചൗക്കി, നജുമുന്നിസ ബാങ്കോട്. മരുമക്കള്‍: റുഖ്യാബി കളത്തില്‍, ഷമീദ ചൗക്കി, ബഷീര്‍ കെ കെ പുറം, യൂസഫ് ബാങ്കോട്, ലത്തീഫ് പാറക്കട്ട, ഹമീദ് ബാങ്കോട്. ടി എ ആഇശ ഏക സഹോദരിയാണ്.

ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

തളങ്കര കെ കെ പുറത്തെ പി എ മുഹമ്മദ് നിര്യാതനായി
Keywords: Kasaragod, Kerala, Thalangara, Obituary, died, STU, Malik deenar, P A Muhammad, P A Muhammad Thalangara Passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia