city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി

ന്യൂഡല്‍ഹി: (www.kasargodvartha.com 12.11.2014) കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി. ചീമേനിയിലെ പി. മനോഹരനാ (45) ണ് മരിച്ചത്. ഭാര്യ: സജന ചീമേനി. മക്കള്‍: സിദ്ധാര്‍ത്ഥ്, അനിരുദ്ധ്. പരേതനായ തെല്ലത്ത് കൃഷ്ണന്‍ മണിയാണി - പൂച്ചക്കാടന്‍ വീട്ടില്‍ കാരിച്ചിയമ്മ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: പി. ഗംഗാധരന്‍, നാരായണി, ബാലാമണി, ദാക്ഷായണി, രമണി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ചീമേനി സമുദായ ശ്മശാനത്തില്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി

Keywords : Kasaragod, Kerala, New Delhi, Camp, Death, Obituary, Cheemeni, P. Manoharan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia