city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരവത്ത് പാലത്താട്ടെ പി ലക്ഷ്മി അമ്മ നിര്യാതയായി

പനയാല്‍: (www.kasargodvartha.com 22/01/2016) അരവത്ത് പാലത്താട്ടെ പരേതനായ എരോല്‍ കണ്ണന്റെ ഭാര്യ പി. ലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കള്‍: പി. ജയന്തി പുല്ലൂര്‍, പി. സരോജിനി, പി. രാധാകൃഷ്ണന്‍, പി. പ്രഭാകരന്‍, കണ്ണാലയം നാരായണന്‍ (ചീഫ് സബ് എഡിറ്റര്‍ കാരവല്‍), പി. ജയചന്ദ്രന്‍.

മരുമക്കള്‍: ഗോപാലന്‍ പുല്ലൂര്‍, കെ.വി കൃഷ്ണന്‍ പിലിക്കോട്, എ. രുഘ്മിണി, പി. ഉഷ, പി. ശ്രീജ, കെ. അനിത. സഹോദരങ്ങള്‍: മാധവി അമ്മ ആലക്കോട്, പി. ശാന്ത ആയമ്പാറ, പി. ദാക്ഷായണി പെരിയ, പരേതരായ പി. ദാമോദരന്‍, പി. നാരായണന്‍ മാസ്റ്റര്‍ പെരിയ, പി. കരുണാകരന്‍ മാസ്റ്റര്‍ തന്നിത്തോട്, പി. ബാലകൃഷ്ണന്‍ (റിട്ടേര്‍ഡ് സെക്രട്ടറി പെരിയ സഹകരണ ബാങ്ക്).

അരവത്ത് പാലത്താട്ടെ പി ലക്ഷ്മി അമ്മ നിര്യാതയായി

Keywords : Obituary, Panayal, P. Lakshmi Amma, Aravath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia