കാവ്യാമാധവന്റെ പിതൃസഹോദരന്‍ പി. ജനാര്‍ദനന്‍ നിര്യാതനായി
Apr 25, 2013, 10:52 IST
നീലേശ്വരം: സിനിമാനടി കാവ്യാമാധവന്റെ പിതൃസഹോദരന്‍ റിട്ട. കെ.എസ്.ഇ.ബി. ഡിവിഷന്‍ അക്കൗണ്‍ന്റ് പി. ജനാര്‍ദനന്‍ (65) നിര്യാതനായി.
നീലേശ്വരം സുപ്രിയ ടെക്‌സ്റ്റൈല്‍സിന്റെ മാനേജിംഗ് പാട്ണറാണ്. ഭാര്യ: സുധേഷ്മ. മക്കള്‍: ജിഷ (മുംബൈ), ജിതേഷ് (എഞ്ചിനീയര്‍, യു.എസ്.എ). മരുമക്കള്‍: ഡോ. ശ്യാംകിഷോര്‍ (മുംബൈ), സൂര്യപ്രഭ (കണ്ണൂര്‍). സഹോദരങ്ങള്‍: ദേവകി (നീലേശ്വരം), മാധവന്‍ (എറണാകുളം), ചന്ദ്രിക (ചുള്ളിക്കര),
സരോജിനി (നീലേശ്വരം).
സരോജിനി (നീലേശ്വരം).
Keywords: P.Janardhanan, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News