ചോയ്യങ്കോട് കിണാവൂരിലെ പി ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
Apr 21, 2016, 08:00 IST
നീലേശ്വരം: (www.kasargodvartha.com 21.04.2016) പരേതരായ ഐപ്രോന്‍ കൃഷ്ണന്‍ നായരുടേയും പുളിങ്ങാട്ട് ജാനകിയമ്മയുടേയും മകന്‍ ചോയ്യങ്കോട് കിണാവൂരിലെ റിട്ട. സി ഒ ഐ എസ് എഫ് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ (67) നിര്യാതനായി. നീലേശ്വരം ലയണ്‍സ് ക്ലബ് പ്രസിഡണ്ടാണ്.
ഭാര്യ: വി ശ്യാമള. മക്കള്‍: പ്രവീണ്‍, പ്രദീപ്, പ്രീതി (ബി ഡി എസ് ഡോക്ടര്‍). മരുമക്കള്‍: വിദ്യാനാഥ് (കരിവേടകം), നയന, ശ്രുതി. സഹോദരങ്ങള്‍: പി ഗംഗാധരന്‍ നായര്‍ (റിട്ട പി ഡബ്ല്യു ഡി ജീവനക്കാരന്‍), പി പത്മനാഭന്‍ നായര്‍, പി ഭാസ്‌കരന്‍, പി വിലാസിനി, പി ജനാര്‍ദനന്‍ (റിട്ട സി ഐ എസ് എഫ്).
Keywords : Obituary, Nileshwaram, Choyyangod, Kinavur, Balakrishnan Nair.