തളങ്കരയിലെ പി എ ബീഫാത്തിമ നിര്യാതയായി
Mar 10, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2017) തളങ്കര പി എ ഇബ്രാഹിം സട്രീറ്റ് ഹനീഫ മന്‍സിലിലെ പരേതനായ കെ എസ് അബ് ദുല്ല ഹാജിയുടെ ഭാര്യ പി എ ബീഫാത്തിമ(75) നിര്യാതയായി. മക്കള്‍: ഹനീഫ, സുലൈമാന്‍ (ഇരുവരും മുംബൈ വ്യാപാരികള്‍). അഷ്‌റഫ് ഖത്തര്‍, ഖലീല്‍ ബഹറൈന്‍, റാബിയ, മുംതാസ്.
മരുമക്കള്‍: മറിയംബി, താഹിറ, സമീറ, സബീന, ഷുക്കൂര്‍, ഹസന്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ ജദീദ് റോഡ്, പരേതയായ റുഖിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thalangara, Death, Obituary, P.A Beefathima, P A Beefathima passes away.