അന്യസംസ്ഥാന തൊഴിലാളി ട്രെയിന്‍തട്ടി മരിച്ചു
Feb 12, 2018, 19:50 IST
ഉദുമ: (www.kasargodvartha.com 12.02.2018) അന്യസംസ്ഥാന തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശി രാജേഷ് എന്ന ബണ്ടി (40) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പള്ളിക്കര മസ്തിഗുഡ റെയില്‍വെ ഗേറ്റിനടുത്താണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് രാജേഷിനെ തട്ടിയത്.
തത്ക്ഷണം മരണം സംഭവിച്ചു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷ് കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി പള്ളിക്കര പ്രദേശത്ത് ടൈല്‍സ് പതിപ്പിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, Other state employee died after train hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Train, Other state employee died after train hit