ഒ.ടി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Mar 13, 2013, 17:20 IST
തൃക്കരിപ്പൂര്‍: മലേസ്യയില്‍ വ്യാപാരിയായിരുന്ന വടക്കെകൊവ്വല്‍ സെന്റ് പോള്‍സ് എ എല്‍ പി സ്‌ക്കൂള്‍ പരിസരത്ത് താമസിക്കുന്ന ഒ ടി മുഹമ്മദ് കുഞ്ഞിഹാജി (87) നിര്യാതനായി.
ഭാര്യ: ടി പി സഫിയത്ത്, മക്കള്‍: അബ്ദുല്‍ ശുക്കൂര്‍, സാദിഖ്, മുഹമ്മദ് ഷമീം (മൂവരും മലേസ്യ), സക്കീന, ശരീഫ. മരുമക്കള്‍: സമീറ (മലേസ്യ), സമീറ തൃക്കരിപ്പൂര്‍, സമീറ, എം ടി പി മുഹമ്മദ് കുഞ്ഞി, സലാഹുദ്ദീന്‍ (മലേസ്യ). സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്വിമ.

Keywords: Kerala, Trikaripur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.