city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂരിന്റെ വല്യമ്മ 106-ാം വയസില്‍ നിര്യാതയായി

മേല്‍പറമ്പ്: (www.kasargodvartha.com 01.11.2014) കീഴൂരിന്റെ വല്യമ്മ നിര്യാതയായി. കീഴൂര്‍ കടപ്പുറം ശ്രീജാലയത്തിലെ ഒറുവാടിയാണ് 106ാം വയസില്‍ നിര്യാതയായത്.

പരേതനായ മാധവന്റെ ഭാര്യയാണ്. മക്കള്‍: യശോദ, മൂത്തോതി ആയത്താര്‍ (ശ്രീ കുറുംബാ ക്ഷേത്രം സ്ഥാനികന്‍), സാമിക്കുട്ടി, ചന്ദ്രന്‍. മരുമക്കള്‍: കൃഷ്ണന്‍, ശ്യാമള, ലക്ഷ്മി, കാഞ്ചന. സഹോദരങ്ങള്‍: കുഞ്ഞമ്മ, മാധവി, കല്യാണി, നാരായണി, ശാരദ.

കീഴൂരിന്റെ വല്യമ്മ 106-ാം വയസില്‍ നിര്യാതയായി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Melparamba, Obituary, Kasaragod, Kerala, Kizhur, Oduvadi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia