city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഗതിമന്ദിരം അന്തേവാസി മരിച്ചു

കാസര്‍കോട്: പരവനടുക്കം അഗതിമന്ദിരത്തിലെ അന്തേവാസി മരിച്ചു. മായിപ്പാടി കുതിരപ്പാടിയിലെ ബാലകൃഷ്ണന്റെ മകന്‍ കൃഷ്ണന്‍ (78) ആണ് തിങ്കളാഴ്ച മരിച്ചത്.

അഗതിമന്ദിരം അന്തേവാസി മരിച്ചുബന്ധുക്കളാരും എത്താത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃഷ്ണനെ കുറിച്ചുള്ള
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also Read: 
മുഖ്യമന്ത്രിക്കുനേരെ ആക്രമണം: നേതാക്കളടക്കം 22 പേര്‍ അറസ്റ്റില്‍; എം.എല്‍.എ മാരും പ്രതികള്‍

Keywords:  Kasaragod, Paravanadukkam, Mayipady, Death, Deadbody, General-hospital, Obituary ,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia