ഒറവങ്കരയിലെ എ.പി മുഹമ്മദ് കുഞ്ഞി നിര്യാതനായി
Jan 26, 2015, 09:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 26/01/2015) ഒറവങ്കരയിലെ എ.പി മുഹമ്മദ് കുഞ്ഞി (60) നിര്യാതനായി. ഒറവങ്കരയിലെ മാസ്റ്റര്‍ അഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജമീല. മക്കള്‍: ആദം (സൗദി അറേബ്യ), മജീദ് (ദുബൈ), യൂസുഫ്, സൈനബ. മരുമകന്‍: റിയാസ് നെല്ലിക്കുന്ന്.
സഹോദരങ്ങള്‍: ഹസന്‍, ജമീല, ബീഫാത്വിമ, ഖദീജ. ഖബറടക്കം തിങ്കളാഴ്ച അഞ്ച് മണിയോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അന്ധയായ ആ മാതാവ് ആദ്യമായി തന്റെ കണ്മണിയെ കാണുന്ന നിമിഷം; വീഡിയോ കാണാം
Keywords: Kasaragod, Kerala, died, Obituary, Kizhur, Oravangara A.P. Mohammed Kunhi passes away.
Advertisement: