ടെമ്പോയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
Mar 12, 2014, 17:53 IST
ഉപ്പള: ഉപ്പള ദേശീയ പാതയില്‍ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഉപ്പള നയാബസാറിലെ ഓട്ടോഡ്രൈവര്‍ പെരിങ്കടിയിലെ മുഹമ്മദ് ഇഖ്ബാലാണ് (33) മരിച്ചത്.
കാറിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് ടെമ്പോ ഇടിക്കുകയായിരുന്നു.
ഇഖ്ബാല്‍ ഉപ്പള നയാബസാറിലേക്ക് ഓട്ടോ ഓടിച്ചുവരുന്നതിനിടയില്‍ പിറകില്‍ നിന്നു വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ ഇഖ്ബാലിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖൈറുന്നിസ. മക്കള്‍: അല്‍ഫാസ്, അപ്‌സര ബീഗം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: സോണിയ ഗാന്ധിക്കെതിരെ മല്‍സരിക്കാനില്ലെന്ന് ഷാസിയ ഇല്‍മി
Keywords: Accident, Uppala, Auto Driver, Obituary, kasaragod, Kerala, Mohammed Iqbal
Advertisement:
കാറിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് ടെമ്പോ ഇടിക്കുകയായിരുന്നു.
ഇഖ്ബാല്‍ ഉപ്പള നയാബസാറിലേക്ക് ഓട്ടോ ഓടിച്ചുവരുന്നതിനിടയില്‍ പിറകില്‍ നിന്നു വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ ഇഖ്ബാലിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖൈറുന്നിസ. മക്കള്‍: അല്‍ഫാസ്, അപ്‌സര ബീഗം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Accident, Uppala, Auto Driver, Obituary, kasaragod, Kerala, Mohammed Iqbal
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍