കവുങ്ങില്‍ നിന്ന് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു
Dec 26, 2011, 14:49 IST
ആദൂര്‍: അടക്കപറിക്കുന്നതിനിടയില്‍ കാവുങ്ങില്‍ നിന്ന് വീണ് മധ്യവയ്‌സ്‌ക്കന്‍ മരിച്ചു.
കാറഡുക്ക മാളങ്കൈ അരീത്തലം ഹൗസിലെ ശംഭു മണിയാണി (60) ആണ് മരിച്ചത്. പാത്തനടുക്കത്തെ തോട്ടത്തില്‍ അടക്ക പറിക്കുമ്പോഴാണ് വീണത്. പരിക്കേറ്റ ശംഭുമണിയാണിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ലീലാവതി. മക്കള്‍: ഗോപാലകൃഷ്ണന്‍, ഉദയകുമാര്‍, വിജയലക്ഷമി. മരുമക്കള്‍: സുഗന്ധി, പുരുഷോത്തമന്‍.

Keywords: Kasaragod, Obituary, Karadukka