city-gold-ad-for-blogger

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു

നെല്ലിക്കുന്ന്: (www.kasargodvartha.com 01/07/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഒന്നര വയസുകാരന്‍ മരിച്ചു. നെല്ലിക്കുന്ന് പള്ളം റോഡ് സുല്‍ത്താന്‍ ക്വാര്‍ട്ടേഴ്‌സിലെ എം.എഫ് ഷരീഫ് - എന്‍.എ ഹാജറ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ദുല്‍ഖര്‍നൈന്‍ ആണ് ബുധനാഴ്ച രാത്രി എട്ട് മണിയോടെ വീട്ടില്‍ വെച്ച് മരിച്ചത്.

ജന്മനാ തലയ്ക്ക് അസുഖ ബാധിതനായിരുന്ന കുട്ടി ചികിത്സയിലായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു


Keywords :  Nellikunnu, Child, Death, Obituary, Hospital, Treatment, Kasaragod, Kerala,  Muhammed  Dulkernine,  Advertisement  Beegum  Pardha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia