ആദ്യകാല വ്യാപാരി അബൂബക്കര്‍ ഹാജി നിര്യാതനായി
Jan 17, 2012, 10:49 IST
കാസര്‍കോട്: ആദ്യകാല വ്യാപാരി കീഴൂരിലെ അബൂബക്കര്‍ ഹാജി(84) നിര്യാതയായി.ഭാര്യമാര്‍: ഖദീജ, പരേതയായ ആസ്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, പോക്കര്‍, സത്താര്‍, അബ്ദുല്‍ റഹിമാന്‍, സലാം(എല്ലാവരും അബുദാബി), മുനീര്‍(ഷാര്‍ജ), മറിയം, ഫാത്തിമ, ഖദീജ, ആയിശ, മൈമൂന, നസീമ. മയ്യിത്ത് നമസ്‌ക്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് കീഴൂര്‍ ജുമാഅത്ത് മസ്ജിദില്‍ നടക്കും.
Keywords: Kasaragod, Obituary