city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്ന വൃദ്ധന്‍ മ­രിച്ചു; മൃ­ത­ദേ­ഹം ചുമ­ന്ന് താ­ഴെ­യിറക്കി

ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്ന വൃദ്ധന്‍ മ­രിച്ചു; മൃ­ത­ദേ­ഹം ചുമ­ന്ന് താ­ഴെ­യിറക്കി
കാസര്‍­കോ­ട്: ര­ണ്ടു­മാ­സ­മാ­യി ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്ന വൃദ്ധന്‍ മ­രിച്ചു. ലി­ഫ്­റ്റ് പ്ര­വര്‍­ത്തി­ക്കാ­ത്ത­തി­നാല്‍ നാലാം നി­ല­യില്‍ നിന്നും മൃ­ത­ദേ­ഹം ചു­മ­ന്നാ­ണ് ബ­ന്ധു­ക്കള്‍ താ­ഴെ­യി­റ­ക്കി­യത്. മി­യാ­പദ­വ് കൊ­ള­വ­യ­ലി­ലെ പി.എച്ച്. അ­ബ്ദുല്‍ ഖാ­ദര്‍(85) ആ­ണ് മ­രി­ച്ച­ത്.

ഭാ­ര്യ: ആ­സ്യ. മക്കള്‍: ബീ­ഫാ­ത്തി­മ, ആ­യി­ഷ, സു­ലൈ­ഖ. മ­രു­മക്കള്‍: മൂ­സ, മൊ­യ്­തീന്‍ വി­ട്ടല്‍, പ­രേ­തനാ­യ ഹം­സ.

ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ റാ­മ്പ് ഇല്ലാ­ത്ത­തി­നാല്‍ ലി­ഫ്­റ്റി­ലാ­ണ് രോ­ഗിക­ളെ മു­ക­ളി­ലേ­ക്കും, താ­ഴേയ്ക്കും എ­ത്തി­ക്കു­ന്നത്. ക­ഴി­ഞ്ഞ ദി­വ­സം ആ­ശു­പത്രി സ­ന്ദര്‍­ശി­ച്ച ആ­രോ­ഗ്യ­മന്ത്രി വി.എ­സ്. ശി­വ­കു­മാര്‍ ലി­ഫ്­റ്റില്‍ കു­ടു­ങ്ങു­കയും ഇ­തി­ന്റെ പേ­രില്‍ ആ­ശു­പത്രി അ­ധി­കൃ­ത­രോ­ട് ക്ഷു­ഭി­ത­നാ­വു­കയും ചെ­യ്­തി­രുന്നു. കോ­ണി­പ്പ­ടി­കള്‍ ക­യ­റി­യാ­ണ് പി­ന്നീ­ട് മന്ത്രി ആ­ശു­പത്രി ചു­റ്റി­ക്കണ്ടത്. ആ­ശു­പ­ത്രി­യു­ടെ പ്ര­ശ്‌­ന­ങ്ങള്‍ എ­ത്രയും വേ­ഗം പ­രി­ഹ­രി­ക്കാന്‍ മ­ന്ത്രി അ­ധി­കൃ­തര്‍­ക്ക് നിര്‍­ദ്ദേ­ശം നല്‍­കി­യി­രുന്നു.


Keywords: Kasaragod, Kerala, General-hospital,  Obituary






Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia