മൊഗ്രാല്‍പുത്തൂരില്‍ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Jan 13, 2013, 11:40 IST
File Photo |
രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് പറയുന്നു. നാട്ടുകാരാണ് റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടത്. നേരത്തേ മുംബൈയിലായിരുന്ന കുഞ്ഞാലി ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ എത്തിച്ചു. കുഞ്ഞാലിക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.
Keywords : Kasaragod, Mogral Puthur, Railway-track, Dead body, Obituary, Kunhali, Train, Mumbai, Hospital, Police, House, Kerala, Malayalam News, Old man dies hit by train at Mogral Puthur.