city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു
Yusaf haji
ഉപ്പള: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. മണ്ണംകുഴിയിലെ യൂസഫ് ഹാജി (65)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മണ്ണംകുഴിയില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു ബൈക്കിടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ: ബീഫാത്തിമ. മക്കള്‍: അഷ്‌റഫ്, ഹമീദ് (ഇരുവരും സൗദി), ഗഫൂര്‍, റൗഫ്, മുഹമ്മദ്. മരുമക്കള്‍: അസ്മ, ഫൗസിയ, സുഹാന. സഹോദരങ്ങള്‍: ലണ്ടന്‍ മുഹമ്മദ് ഹാജി, അബ്ദുല്‍ ഹാജി, അബ്ദുര്‍ റഹ്മാന്‍, പരേതയായ കുഞ്ഞാലിമ്മ.


Keywords: Kasaragod, Obituary, Bike-Accident, Uppala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia