വീടിന് തീപ്പിടിച്ച് പൊള്ളലേറ്റ വൃദ്ധന് മരിച്ചു
Dec 2, 2011, 10:06 IST
നീലേശ്വരം: വീടിന് തീപ്പിടിച്ച് പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധന് മരിച്ചു. നീലേശ്വരം ചാത്തമത്തെ കുന്നുമ്മല്‍ കെ.കൊട്ടന്(85) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി തെയ്യം കഴിഞ്ഞ് തിരിച്ചെത്തിയ കൊട്ടന് ചൂട്ടുകറ്റ കെടുത്താതെ വീട്ടിനരികില്‍ ഉപേക്ഷിച്ച് ഉറങ്ങാന്‍ കിടന്നു. ഇതിനിടയില്‍ ചുട്ടുകറ്റയില് നിന്ന് തീപടര്‍ന്ന് ഓലമേഞ്ഞ വീട് കത്തിനശിക്കുകയായിരുന്നു.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ശങ്കരന്, പരേതനായ കുഞ്ഞിരാമന്.
Keywords: kasaragod, Nileshwaram, Obituary
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ശങ്കരന്, പരേതനായ കുഞ്ഞിരാമന്.
Keywords: kasaragod, Nileshwaram, Obituary