city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധ കുളത്തില്‍ മരിച്ച നിലയില്‍

മുള്ളേരിയ: (News Kasaragodvartha.com 18.03.2014) 68 കാരിയെ വീട്ടിനടുത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉപ്പങ്കളയിലെ പരേതനായ നാരായണ ശര്‍മ്മയുടെ ഭാര്യ ലക്ഷി ശര്‍മ്മയാണ് മരിച്ചത്.

മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: ബാലഗോപാലന്‍, വേണുഗോപാലന്‍, ജയഗോപാലന്‍, രംഗശര്‍മ്മ, രാജഗോപാലന്‍. സഹോദരന്‍: ഗണപതി ഭട്ട്.
വൃദ്ധ കുളത്തില്‍ മരിച്ച നിലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Drown, Mulleria, Obituary, Kasaragod, Kerala, Police, Inquest.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia