city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


വൃദ്ധയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം: വൃദ്ധയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം തെരുവിലെ പരേതനായ കെ.കൊറഗന്റെ ഭാര്യ കെ.കുഞ്ഞിക്കുമ്പ (90)യെയാണ് തേര്‍വയലിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: കെ.ബാലന്‍ (റിട്ട. പോസ്റ്മാസ്റര്‍, കാഞ്ഞങ്ങാട്), കെ.കുഞ്ഞികൃഷ്ണന്‍ (ബി.എസ്.എന്‍.എല്‍.), ഡോ. കെ.തമ്പാന്‍ (ഗള്‍ഫ്), കെ.ഗണേശന്‍, കെ.ഗോപി (അക്കൌണ്ട്സ് റൈറ്റര്‍, നീലേശ്വരം), കെ.മാധവി, കെ.കാര്‍ത്ത്യായനി, പരേതനായ കെ.കുട്ടന്‍. മരുമക്കള്‍: കെ.പുരുഷോത്തമന്‍ (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍, കാഞ്ഞങ്ങാട്), ശ്യാമള, ജാനകി, സരോജിനി, വിശാലാക്ഷി (അധ്യാപിക, കാസര്‍കോട്), സിന്ധു, പരേതനായ കേശവന്‍ (സ്വാതന്ത്യ്രസമരസേനാനി, അമ്പലത്തറ).

Keywords: Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia