Home Obituary വൃദ്ധ കിണറ്റില്‍ വീണു മരിച്ച നിലയില്‍ Whatsapp Group Whatsapp Channel By Web Desk SreDec 17, 2011, 12:30 IST Kalyani കുമ്പള: വൃദ്ധയെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന രാമ പുച്ചാറിന്റെ ഭാര്യ കല്യാണി (80)യാണ് മരിച്ചത്. മക്കള്‍: ചന്ദ്രാവതി, ശീനപ്പ പൂജാരി, സുമതി, രാജീവി, കാന്തപ്പ, ജയന്തി, ലവാനന്ദ. Keywords: കുമ്പള, വൃദ്ധ, Obituary, kasaragod, Kumbala, Tags Share this story Featured Recommended