വൃദ്ധനെ ആസിഡ് അകത്ത്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി
Feb 3, 2013, 15:22 IST
ബന്തടുക്ക: വൃദ്ധനെ ആസിഡ് അകത്ത്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ശങ്കരംപാടി കുളിയന്‍കല്ലിലെ ഭാസ്ക്കരന്‍ നായരെയാണ്(60) മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തയത്. മംഗലാപുരം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കൂലിത്തൊഴിലാളിയാണ്. ഭാര്യ: മാലതി. മക്കള്‍: സവിത, സനല്‍. മരുമകന്: ഭാസ്ക്കരന്‍.
Keywords: Old man, Acid, Eat, Dead, Bandadukka, Mangalore hospital, Kasaragod, Kerala, Malayalam news