city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്രേക്ക് പൊട്ടി പിറകോട്ടുരുണ്ട റോഡ് റോളര്‍ കണ്ട് ഭയന്നോടിയ വ്യദ്ധന്‍ വീണു മരിച്ചു.

ബ്രേക്ക് പൊട്ടി പിറകോട്ടുരുണ്ട റോഡ് റോളര്‍ കണ്ട് ഭയന്നോടിയ വ്യദ്ധന്‍ വീണു മരിച്ചു.
പയ്യന്നൂര്‍: ബ്രേക്ക് പൊട്ടി പിറകോട്ടുരുണ്ട റോഡ് റോളര്‍ കണ്ട് ഭയന്നോടിയ വ്യദ്ധന്‍ വീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം അമ്പലത്തിന്‍മൂലയിലെ ദാസന്‍(65)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലക്കോടാണ് സംഭവം. റോഡ് ടാറിംങ്ങിന് കൊണ്ടുവന്ന റോഡ് റോളര്‍ ബ്രേക്ക് പൊട്ടി പിറകോട്ടേക്ക് ഉരുളുന്നത് കണ്ട് ഭയന്നോടുന്നതിനിടയിലാണ് ദാസന്‍ വീണത്. റോളര്‍ ദാസന്റെ ശരീരത്തില്‍ കയറാതെ റോളര്‍ പോയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ആഗ്നസ്. മക്കള്‍: ബനാന്‍സ്, അലക്‌സ്, ആന്‍ഡ്രൂസ്, ജോയ്, റോബിന്‍.
Keywords: Obituary, kasaragod, payyannur,  റോഡ് റോളര്‍, പയ്യന്നൂര്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia