വൃദ്ധന് ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു
Jun 14, 2012, 17:25 IST
അട്ടേങ്ങാനം: പേരക്കുട്ടിയുടെ ചികിത്സക്കായി മംഗലാപുരത്തെത്തിയ മുത്തച്ഛന് ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. അട്ടേങ്ങാനം ബേളൂര്‍ കൂത്തുവീട്ടിലെ പുറവങ്കര കുഞ്ഞികൃഷ്ണന് നായര്‍(72) ആണ് മരിച്ചത്. പേരക്കുട്ടി നിധിന് രാജിന്റെ ചികിത്സക്കായി ഒരാഴ്ചമുമ്പാണ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിയത്. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വെള്ളിക്കോത്ത് പുറവങ്കര തറവാട് ശ്മശാനത്തില്‍.
ഭാര്യ: വി എം ഓമന. മക്കള്‍: മോഹനന്, രവി (ഇരുവരും ഗള്‍ഫ്), മിനി. മരുമക്കള്‍: എന്‍ വി രാജു (ഗള്‍ഫ്), ശ്യാമള, സുനിത.
സഹോദരങ്ങള്‍: അമ്പു നായര്‍, നാരായണന് നായര്‍ (ഇരുവരും നീലേശ്വരം), ദാമോദരന്‍ നായര്‍ (ഒമാന്‍), പരേതനായ കുഞ്ഞിരാമന് നായര്‍ (വെള്ളിക്കോത്ത്).

Keywords: Kasaragod, Atteghanam, Hospital, Charamam.