വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധിക വിഷം കഴിച്ച് മരിച്ച നിലയില്‍
Aug 26, 2018, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2018) വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാലോം ചുള്ളിയിലെ അടിയോടന് കുഞ്ഞമ്പു നായരുടെ ഭാര്യ ചന്ദ്രാവതിയമ്മ (77)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാലങ്ങളായി വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്നു ചന്ദ്രാവതിയമ്മ. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, suicide, old age woman found dead after consuming poison
< !- START disable copy paste -->