ഗവ. വൃദ്ധസദനത്തിലെ അന്തേവാസി നിര്യാതയായി
Sep 14, 2017, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 14.09.2017) കാസര്‍കോട് ഗവ. വൃദ്ധസദനത്തിലെ താമസക്കാരിയായിരുന്ന സബൂറ (70 വയസ്) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്യാതയായി. ഇവരെ 2016 ഡിസംബര്‍ എട്ടിന് കാസര്‍കോട് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വനിത സെല്‍ സ്ഥാപനത്തില്‍ എത്തിച്ചതാണ്.
തമിഴ്നാട് സ്വദേശിനിയാണ്. പരേതയ്ക്ക് ബന്ധുക്കളോ അവകാശികളോ ഉണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം അറിയിക്കണം. അല്ലാത്ത പക്ഷം മൃതശരീരം അടക്കം ചെയ്യുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04994 239726, 9947785172.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Old age home inmate dies
Keywords: Kasaragod, Kerala, news, Death, Obituary, Old age home inmate dies