city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരവനടുക്കം വൃദ്ധ മന്ദിരത്തിലെ 104 വയസുള്ള അന്തേവാസി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.06.2014) പരവനടുക്കം വൃദ്ധ മന്ദിരത്തിലെ 104 വയസുള്ള അന്തേവാസി മരിച്ചു. കാറഡുക്ക സ്വദേശി കൃഷ്ണന്‍ എന്ന അമ്പൂട്ടിയാണ് മരിച്ചത്. 75 വര്‍ഷം മുംബൈയിലായിരുന്നു കൃഷ്ണന്‍. കഴിഞ്ഞവര്‍ഷം കൃഷ്ണനെ വൃദ്ധമന്ദിരം അധികൃതര്‍ ആദരിച്ചിരുന്നു.
പരവനടുക്കം വൃദ്ധ മന്ദിരത്തിലെ 104 വയസുള്ള അന്തേവാസി മരിച്ചു
വര്‍ഷങ്ങളായി കാസര്‍കോട് വൃദ്ധമന്ദിരത്തിലെ അന്തേവാസിയായി കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരണം. മൃതദേഹം നഗരസഭയുടെ പൊതുസ്മശാനത്തില്‍ സംസ്‌ക്കരിച്ചു.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia