ഒളയം സ്വദേശി മസ്‌കത്തില്‍ നിര്യാതനായി
Mar 26, 2013, 19:49 IST
ബന്തിയോട്: ഒളയത്തെ എ.കെ. മുഹമ്മദ് (50) മസ്‌കത്തില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. മസ്‌കത്തില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.
രണ്ടാഴ്ച മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: സമീര്‍, ശിഹാബ്, സര്‍ഫുദ്ദീന്‍, റുഖ്സാന, സിദ്ദീഖ്, ഫാറൂഖ്, റൗസിയ. സഹോദരങ്ങള്‍: യൂസഫ്, ഹമീദ്, ബീഫാത്വിമ.
Keywords : Bandiyod, Obituary, Kasaragod, Kerala, M.K. Mohammed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.