നെയ്ത്തുതൊഴിലാളി ടി.കെ. മാധവന്‍ നിര്യാതനായി
Mar 21, 2012, 10:40 IST
നീലേശ്വരം:നെയ്ത്തുതൊഴിലാളി നീലേശ്വരം കടിഞ്ഞിമൂല വീവേഴ്സ് കോളനിയിലെ ടി.കെ.മാധവന്‍(87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ഡോ. ടി.കെ.നന്ദകുമാര്‍(മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍), ടി.കെ.നളിനി(റിട്ട.അധ്യാപിക, നീലേശ്വരം എന്‍.കെ.സി.എം.എ.യു.പി. സ്കൂള്‍), ടി.കെ.ഭാരതി(അധ്യാപിക, കാസര്‍കോട്), പരേതനായ ഡോ. ടി.കെ.ചന്ദ്രശേഖരന്‍(പരിയാരം മെഡിക്കല്‍ കോളേജ്). മരുമക്കള്‍: പി.കെ.ദിവാകരന്‍(റിട്ട. അധ്യാപകന്‍, നീലേശ്വരം), കെ.നരേന്ദ്രന്‍(റിട്ട. പ്രൊഫസര്‍, ഗവ.കോളേജ്, കാസര്‍കോട്), ഡോ. എ.വി.ആശ(പരിയാരം മെഡിക്കല്‍ കോളേജ്), ഡോ. ശുഭ(ഇ.എസ്.ഐ. ആശുപത്രി, തൃശൂര്‍). സഹോദരങ്ങള്‍: ടി.കെ.രത്നാകരന്‍, ടി.കെ.സുധാകരന്‍(റിട്ട.പ്രധാനാധ്യാപകന്‍, കാഞ്ഞങ്ങാട്), ടി.കെ.സുഭദ്ര, ടി.കെ.ശാന്ത, ടി.കെ.കമലാക്ഷി, പരേതരായ ടി.കെ.ഗംഗാധരന്‍, ടി.കെ.ഗോപാലകൃഷ്ണന്‍, ടി.കെ.സാവിത്രിക്കുട്ടി(റിട്ട. പ്രധാനാധ്യാപിക).
Keywords: T.K.Madhavan, Obituary, Nileshwaram, Kasaragod