സുകുമാരി ടീച്ചര്‍ നീലേശ്വരം നിര്യാതയായി
Dec 29, 2011, 01:41 IST
നീലേശ്വരം: ജി.എല്‍.പി സ്‌കൂള്‍ നീലേശ്വരം റിട്ട. അധ്യാപിക ഓര്‍ച്ചയിലെ ടി.കെ. സുകുമാരി ടീച്ചര്‍(75) ബാംഗ്ലൂരില്‍ നിര്യാതയായി. ഭര്‍ത്താവ് പരേതനായ എം.എസ്. കൃഷ്ണന്‍(മുള്ളേരിയ). മക്കള്‍: എം.കെ. മധുസൂദനന്‍(ചീഫ് റിപ്പോര്‍ട്ടര്‍, ടൈംസ് ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍), ലെഫ്‌നന്റ് കേണല്‍ എം.കെ. വല്‍സരാജ്(ബാംഗ്ലൂര്‍), ഡോ. ബേബി മൈഥലി(ആസ്‌ട്രേലിയ), ശ്രീലത(എയര്‍ ഇന്ത്യ, കോഴിക്കോട്). മരുമക്കള്‍: പുഷ്പലത(ബാംഗ്ലൂര്‍), പ്രിയ(ബാംഗ്ലൂര്‍), ഡോ. കൃഷ്ണന്‍(ആസ്‌ട്രേലിയ), ഇബ്രാഹിം(കോഴിക്കോട്). സഹോദരങ്ങള്‍: ടി.കെ. സരസ്വതി(നീലേശ്വരം), ഡോ. എം.കെ. സച്ചിദാനന്ദന്‍(റിട്ട. പ്രൊഫ. കര്‍ണ്ണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, മൈസൂര്‍), ജാനകി(പയ്യന്നൂര്‍).
Keywords: Obituary, Nileshwaram, Kasaragod