city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. സിന്റിക്കേറ്റ് ബാങ്ക് ജീവനക്കാരന്‍ കെ വി കൃഷ്ണന്‍ നിര്യാതനായി

റിട്ട. സിന്റിക്കേറ്റ് ബാങ്ക് ജീവനക്കാരന്‍ കെ വി കൃഷ്ണന്‍ നിര്യാതനായി
K.V.Krishnan
മുള്ളേരിയ: റിട്ട. സിന്റിക്കേറ്റ് ബാങ്ക് ജീവനക്കാരന്‍ കാറഡുക്കയിലെ കെ വി കൃഷ്ണന്‍(55) നിര്യാതനായി. ഭാര്യ:  മിനി. മക്കള്‍: സിനി, സുധീപ്(ഗള്‍ഫ്), സിതാര. മരുമക്കള്‍:കമലാക്ഷന്‍ (ഗള്‍ഫ്), ജയരാജ്(ഹെഡ്പോസ്റോഫീസ്-കാസര്‍കോട്), പ്രജിത(ഗള്‍ഫ്). സഹോദരങ്ങള്‍: കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍, നാരായണന്‍, മാധവന്‍, വിശ്വനാഥന്‍, ബാബു, സുശീല, ഓമന.

Keywords: K.V.Krishnan, Obituary, Mulleria, kasaragod,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia