city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി ഡബ്ളു ഡി കോണ്‍ട്രാക്ടര്‍ മൂസാഹാജി നിര്യാതനായി


പി ഡബ്ളു ഡി കോണ്‍ട്രാക്ടര്‍ മൂസാഹാജി നിര്യാതനായി
തൃക്കരിപ്പൂര്‍: പ്രമുഖ കര്‍ഷകനും പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടറുമായ  ഉടുംബുന്തല ജുമാ മസ്ജിദ് പരിസരത്തെ എം മൂസാഹാജി (82) നിര്യാതനായി. ഒളവറ കൂടി ഉള്‍പ്പെട്ട അവിഭക്ത ഉടുംബുന്തല ജമാ അത്തില്‍ ഏറെ കാലം പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു.

ഭാര്യ: എ ജി ഹഫ്സത്ത്. മക്കള്‍: ഹുസൈന്‍, അബ്ദുള്‍ ജലീല്‍, സുബൈദ, റംലത്ത്, സാഹിദ, ബഷീര്‍ (മസ്കത്ത് ),സൌദ, ശരീഫ. മരുമക്കള്‍: അബൂ സുഫിയാന്‍, വി സലാഹുദ്ദീന്‍, അബ്ദുള്ള (ദുബൈ), കെ പി അലി, പരേതനായ എ ജി മുഹമ്മദ് അലി. സഹോദരങ്ങള്‍: എം അബ്ദുള്ള ഹാജി (ഉടുംബുന്തല ജമാഅത്ത് പ്രസിഡന്റ്, മുന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം), കുഞ്ഞഹമ്മദ് ഹാജി (വ്യാപാരി, മാടക്കാല്‍ ബണ്ട് റോഡ്), ആയിഷ ഹജ്ജുമ്മ, ഖദീജ, പരേതരായ ഇബ്രാഹിം ഹാജി, കുഞ്ഞി മൊയ്തീന്‍ ഹാജി.

Keywords: PWD contractor, Moosahaji, Trikaripur, OBituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia