city-gold-ad-for-blogger

കളനാട്ടെ പൂച്ചക്കാട് അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

കളനാട്ടെ പൂച്ചക്കാട് അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി
Poochakkad
Abdul Rahman Haji Kalanad 
കളനാട്: അയ്യങ്കോലിലെ കളനാട്ടെ പൂച്ചക്കാട് അബ്ദുര്‍ റഹ്മാന്‍ ഹാജി(88) നിര്യാതനായി. വര്‍ഷങ്ങളായി സിംഗപൂരിലായിരുന്നു.
പരേതനായ പൂച്ചക്കാട് ബാവയുടെ മകനാണ്. ഭാര്യ: ആയിഷാബി. മക്കള്‍: മുഹമ്മദ്കുഞ്ഞി, റഷീദ്, ഹംസ(ദുബായ്), ഇബ്രാഹിം(അബുദാബി), ബീവി, സഫിയ, താഹിറ. മരുമക്കള്‍: മൊയ്തു ഹാജി കീഴൂര്‍(അബുദാബി), ഷാഫി തെക്കില്‍(ദുബായ്), പരേതനായ ഹമീദ് കുമ്പള.

കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Poochakadu Abdur Rahman Haji, Obituary, Kalanad, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia