city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറ്റം കൊഴുവലിലെ പി. കൃഷ്ണന്‍നായര്‍ നിര്യാതനായി

പടിഞ്ഞാറ്റം കൊഴുവലിലെ പി. കൃഷ്ണന്‍നായര്‍ നിര്യാതനായി
നീലേശ്വരം: റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പടിഞ്ഞാറ്റം കൊഴുവലിലെ പി കൃഷ്ണന്‍നായര്‍(70) നിര്യാതനായി. ഭാര്യ പി യു ശാരദ. മക്കള്‍: കിഷോര്‍കുമാര്‍(ഗള്‍ഫ്), ശാരിക വിശ്വാസ്(പാര്‍വ്വതി കേബിള്‍ നെറ്റ്വര്‍ക്ക്, നീലേശ്വരം). മരുമക്കള്‍:ജ്യോതി (പയ്യ ന്നൂര്‍),  മനോജ്(മിലിട്ടറി, ദല്‍ഹി). സഹോദരങ്ങള്‍: ശാരദ അമ്മ, പരേതരായ കേളുനായര്‍, നാരായണിഅമ്മ.

Keywords: Obituary, P.Krishnan Nair, Nileshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia