city-gold-ad-for-blogger

കോണ്‍ട്രാക്ടര്‍ ഫിലിപ്പ് ഡിസില്‍വ നിര്യാതനായി


കോണ്‍ട്രാക്ടര്‍ ഫിലിപ്പ് ഡിസില്‍വ നിര്യാതനായി
Philip Desilva
കാസര്‍കോട്: ആദ്യകാല ബില്‍ഡിങ്ങ് കോണ്‍ട്രാക്ടറും, ചെറുകിട വ്യവസായ സംരംഭകനുമായ പുലിക്കുന്ന് ഫ്രീഡം ഹൌസിലെ ഫിലിപ്പ് ഡിസില്‍വ (78) നിര്യാതനായി. ഭാര്യ: റുമാന ഡിസില്‍വ. കാസര്‍കോട്ടെ അഡ്വന്റ് മാര്‍ബിള്‍സ് ആന്റ് ഗ്രാനൈറ്റ്, കാഞ്ഞങ്ങാട്ടെ ഗ്ളോറിയ ഹൌസ് ഓഫ് ടൈല്‍സ് എന്നി സ്ഥാപനങ്ങളുടെ ഉടമ ഡെയ്ഡന്‍ ഡിസില്‍വ, ഡാമിയന്‍ ഡിസില്‍വ (വാട്ടര്‍ അതോറിറ്റി കാസര്‍കോട്), ലൈലറ്റ് ലോപസ് (എറണാകുളം) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ശര്‍മ്മി ഡെയ്ഡന്‍, ജൂഡിത്ത് ഡാമിയന്‍, ലോപസ്.
സംസ്കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് തായലങ്ങാടി ഡോളറസ് ചര്‍ച്ചില്‍.

Keywords: Contractor, Philip Desilva, Obituary, pulikunnu, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia