പൗര പ്രമുഖന്‍ ബളാല്‍ അരിങ്കല്ല് മുണ്ടാത്ത് നാരായണന്‍നായര്‍ നിര്യാതനായി
Mar 27, 2012, 23:00 IST

രാജപുരം: പൗര പ്രമുഖന്‍ ബളാല്‍ അരിങ്കല്ല് മുണ്ടാത്ത് നാരായണന്‍നായര്‍ (79 )നിര്യാതനായി. ഭാര്യ: പരേതയായ പി കെ കല്ല്യാണിയമ്മ, മക്കള്‍: തുളസിദേവി, ഉഷാദേവി, ബാലമണി, ശ്രീധരി,സുരേഷ്കുമാര്‍, അംബികദേവി, സുധാകരന്‍. മരുമക്കള്‍: പി ഗോപാലന്‍നായര്‍(റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥന്‍), കെ നാരായണന്‍നായര്‍(റിട്ടേഡ് ഡപ്യൂട്ടി കമാന്‍ഡര്‍), ബലരാമന്‍നമ്പ്യാര്‍(ബഹ്റൈന്‍ ), മോഹനന്‍, വസന്തകുമാരി, പി കുഞ്ഞമ്പു നായര്‍ (അബുദാബി), സീമ, രാഷ്ട്രീയ സാമൂഹ്യമേഖലയിലെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ നടന്നു.
Keywords: Obituary, Narayanan Nair, Rajapuram, Kasaragod